Pak defeated India in the final of Champions Trophy 2017 edition at the Oval by 180 runs. <br />In reply to ‘Mauka Mauka’ campaign, Pakistan-based YouTube channel tZ’s RandomVideos made a video ‘No issue lele tissue’ where the Pakistan fans are seen giving tissues to Indian fans after the Match. <br />നേരത്തെ ഇന്ത്യയെ ലോക കപ്പിലോ t20യിലോ തോല്‍പ്പിക്കാന്‍ കഴിയാത്ത പാകിസ്ഥാനെ കളിയാക്കിയായിരുന്നു മോക്ക മോക്കാ എന്ന പരസ്യം പുറത്തിറക്കിയത്. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെ ഇന്ത്യയുടെ ദയനീയ തോല്‍വിയോടെയാണ് ചുട്ടമറുപടിയുമായി പാകിസ്ഥാന്‍ പരസ്യമൊരുക്കിയത്.